You Searched For "ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന"

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കും എതിരായ വിവാദ പരാമര്‍ശങ്ങള്‍; ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് കത്ത്; പരമോന്നത കോടതിയെ അപകീര്‍ത്തിപ്പെടുത്താനും അശാന്തിയും അക്രമവും സൃഷ്ടിക്കാനും ലക്ഷ്യമിട്ടുളള പരാമര്‍ശങ്ങളെന്ന് ആരോപണം
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത് എന്തുകൊണ്ട്? സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ഇന്ദിര ഗാന്ധിക്ക് എതിരെ വിധി പറഞ്ഞത് കൊണ്ടെന്ന് പ്രചാരണം; രാഹുല്‍ പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടില്‍ കൊട്ടിക്കലാശത്തില്‍